കുട്ടിക്കാലത്ത് നാടുവിട്ട ബെല്ലാരി രാജ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ച് വരുന്നു. മക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രണ്ടാനച്ഛൻ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനാക്കുകയും ചെയ്യുന്നു.
Bellary Raja, who left his village during childhood and returns years later. To resolve conflicts between his children, his stepfather appoints him as the caretaker of the family property.