ഇന്ത്യ ഇതുവരെ ചെയ്തത് നിയന്ത്രിത തിരിച്ചടി മാത്രം, ഒരു പൂർണ്ണ യുദ്ധത്തിലേക്ക് പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല,തിരിച്ചടിക്കാനുള്ള നമ്മുടെ കഴിവിന്റെ ഒരു ശതമാനം പോലും നമ്മൾ ഇതുവരെ പുറത്തെടുത്തിട്ടില്ലെന്ന് ബ്രിഗേഡിയർ എൻ വി നായർ, നാലാം ദിവസവും മുൻകൈ നമുക്ക് തന്നെയെന്നും എൻ വി നായർ