ജീവനക്കാരികളുടെ അക്കൗണ്ടിൽ വന്നത് 60 ലക്ഷം; ദിയയുടെ പരാതി ശരിവയ്ക്കുന്ന ബാങ്ക് രേഖകൾ പുറത്ത്
10 മാസത്തിനിടെ ജീവനക്കാരികളുടെ അക്കൗണ്ടിൽ വന്നത് 60 ലക്ഷം രൂപ; ദിയയുടെ പരാതി ശരിവയ്ക്കുന്ന ബാങ്ക് രേഖകൾ പുറത്ത്, പൊലീസ് ആവശ്യപ്പെട്ടിട്ടും മൊഴി നൽകാതെ ഒഴിഞ്ഞു മാറി ജീവനക്കാർ...